What's New
What's New

Home / What's New

സന്തോഷവാർത്ത! 🌹

നമസ്കാരം.. സന്തോഷവാർത്ത! 🌹 ഗ്ലോബൽ നായർ മാട്രിമോണിയിലൂടെ മറ്റൊരു വിവാഹം കൂടി നിശ്ചയമായിരിക്കുന്നു! ആലപ്പുഴ ജില്ലയിലെ, “ശ്രീരാം” വീട്ടിൽ, ശ്രീ അജിത് കുമാറിന്റെയും ശ്രീമതി ചന്ദ്രികയുടെയും മകൾ അഞ്ജുവും, വള്ളികുന്നം (ഓച്ചിറ) “ആവണി” വീട്ടിൽ, ശ്രീ ഹരികുമാർ ആർ. നായരുടെയും ശ്രീമതി ജയശ്രീയുടെയും മകൻ അചിന്ത് ഹരികുമാറും തമ്മിലുള്ള വിവാഹം നിശ്ചയിച്ച സന്തോഷവാർത്ത എല്ലാവരുമായി പങ്കുവയ്ക്കുന്നു. നമ്മുടെ കൂട്ടായ്മയിലൂടെ ഈ ബന്ധം സാധ്യമായതിൽ ഏറെ സന്തോഷമുണ്ട്. ഈ സന്തോഷവാർത്ത ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ഗ്ലോബൽ നായർ മാട്രിമോണിയുടെ പ്രവർത്തനങ്ങൾക്കും ടീമിനും സ്നേഹപൂർവമായ നന്ദിയും ആശംസകളും അറിയിക്കുകയും ചെയ്ത ശ്രീ അജിത് കുമാറിന് ഹൃദയം നിറഞ്ഞ നന്ദി. ഇത്തരം സ്നേഹവാക്കുകൾ നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാണ്. അഞ്ജുവിനും അചിന്ത് ഹരികുമാറിനും ഇരുകുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! സ്നേഹവും പരസ്പരവിശ്വാസവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതം ഇരുവർക്കും ആശംസിക്കുന്നു. 💐 ഇനിയും അനേകം പേർക്ക് അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്താനും സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് കടക്കാനും നമ്മുടെ പ്ലാറ്റ്ഫോം വേദിയാകട്ടെ. 🙏 ഗ്ലോബൽ നായർ മാട്രിമോണി ടീം ────────────── Namaskaram.. Happy News! 🌹 Another Marriage Match through Global Nair Matrimony! We are delighted to share that the marriage has been fixed between Anju, daughter of Mr. Ajith Kumar and Mrs. Chandrika of “Sreeram” house in Alappuzha district, and Achinth Harikumar, son of Mr. Harikumar R. Nair and Mrs. Jayasree of “Avani” house, Vallikunnam (Oachira). It brings us great joy that this match came about through our community. Our heartfelt thanks to Mr. Ajith Kumar for sharing this happy news in the group and for his warm words of appreciation and good wishes for Global Nair Matrimony and our team. Such kind words inspire us to continue our efforts with dedication. Warm congratulations to Anju, Achinth Harikumar, and both families! We wish the couple a married life filled with love, mutual trust, and happiness. 💐 May our platform continue to help many more people find compatible life partners and build happy families. 🙏 Team Global Nair Matrimony Trivandrum 19.10.2026