What's New
What's New

Home / What's New

ഗ്ലോബൽ നായർ മാട്രിമോണി — 2027 പുതുവർഷ കലണ്ടർ

🌸 ഗ്ലോബൽ നായർ മാട്രിമോണി — 2027 പുതുവർഷ കലണ്ടർ 🌸 ഗ്ലോബൽ നായർ മാട്രിമോണിയുടെ 2027 പുതുവർഷ കലണ്ടറിന്റെ ആദ്യ കോപ്പി, വലിയവിള എൻഎസ്എസ് കരയോഗം സെക്രട്ടറിയും നമ്മുടെ സൗജന്യ വിവാഹപ്പൊരുത്ത പരിശോധനാ ഗ്രൂപ്പിലെ ജ്യോതിഷ പാനൽ അംഗവുമായ ശ്രീ സതീഷ് ബാബുവിന് ആദരപൂർവ്വം കൈമാറി. നമ്മുടെ കൂട്ടായ്മയ്ക്ക് അദ്ദേഹം നൽകിവരുന്ന സഹകരണത്തിനും സേവനത്തിനും ഹൃദയം നിറഞ്ഞ നന്ദി. 🙏 പുതുവർഷം എല്ലാവർക്കും സന്തോഷവും സമാധാനവും മംഗളകരമായ വിവാഹബന്ധങ്ങളും കൊണ്ടുവരട്ടെ! ✨ 🌸 GLOBAL NAIR MATRIMONY — NEW YEAR CALENDAR 2027 🌸 The first copy of Global Nair Matrimony’s 2027 New Year calendar was respectfully presented to Mr. Satheesh Babu, Secretary of the Valiyavila NSS Karayogam and a member of the astrology panel in our free marriage compatibility consultation group. We extend our heartfelt thanks for his continued support and service to our community. 🙏 May the New Year bring happiness, peace, and fulfilling matrimonial alliances to all! ✨ Global Nair Matrimony