What's New
What's New

Home / What's New

The secret behind our success!!

ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോഴാണ് മാച്ച് മേക്കിങ് കൂടുതൽ എളുപ്പമാകുന്നത്!!! പല വെബ്സൈറ്റുകളിലും വിവാഹത്തിനായി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് ആളുകൾ ഉണ്ടാകും.. എന്നാൽ ഇവരിൽ ഭൂരിഭാഗവും ഈ വെബ്സൈറ്റ് ദിവസവും സന്ദർശിക്കില്ല!! ഇവിടെയാണ് നമ്മുടെ പ്ലാറ്റ്ഫോമിന്റെ വിജയം!!! സാധാരണ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും ദിവസവും പല പ്രാവശ്യം വാട്സ്ആപ്പ് തുറന്നു നോക്കും.. അതിനാൽ തന്നെ 2400 അംഗങ്ങൾ ആക്ടീവായി ഉള്ളപ്പോൾ, അവരിൽ മിക്കവരും ഒരു പ്രാവശ്യം എങ്കിലും ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ കാണാനിടയാകും!! മറ്റ് വലിയ വിവാഹ ബ്യൂറോകളുടെ വെബ്സൈറ്റിൽ ഉള്ളതിനേക്കാൾ അംഗങ്ങൾ കുറവാണെങ്കിലും നമുക്ക് കൂടുതൽ പോസ്റ്റുകൾ വരുന്നതായി തോന്നുന്നത് ഇതുകൊണ്ടുതന്നെ. നേരെമറിച്ച്, ടെലിഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമിൽ, പഴയ പോസ്റ്റുകൾ കാണാം എന്നുള്ള സൗകര്യമുണ്ട് എങ്കിൽപോലും.. ഇപ്പോഴും അംഗസംഖ്യ ഏതാണ്ട് 200ന് അടുത്ത് മാത്രം!!! ജനപ്രിയമല്ലാത്ത പ്ലാറ്റ്ഫോം വഴി, നമുക്ക് ഡാറ്റ സേവ് ചെയ്യാം എന്നല്ലാതെ ഷെയർ ചെയ്യുക എളുപ്പമാകില്ല!!!! നമ്മുടെ വെബ്സൈറ്റിൽ, അനാവശ്യമായി പണം മുടക്കി സെർച്ച് ഓപ്ഷൻ വെക്കാത്തതും അതുകൊണ്ടുതന്നെ!! നമ്മുടെ അംഗങ്ങൾ തരുന്ന ഓരോ രൂപയും കമ്മ്യൂണിറ്റിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ മാത്രമായിരിക്കും ചെലവഴിക്കുക!!! അത് വെബ്സൈറ്റിന്റെയോ മൊബൈൽ ആപ്പിന്റെയോ കാര്യമായാൽ പോലും!!! Admin