Home / What's New
നമ്മുടെ പ്ലാറ്റ്ഫോം മറ്റൊരു വിവാഹനശ്ചയത്തിനു കൂടി സഹായകമായി എന്ന് അറിയുന്നതിൽ സന്തോഷം!! ഇത് അറിയിച്ച ശ്രീ മോഹനന് നന്ദി അറിയിക്കുന്നു!! അദ്ദേഹത്തിൻറെ മകന് പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞത് പോലെ, ഗ്രൂപ്പിൽ ഉള്ള നിരവധി യുവതീ യുവാക്കൾക്ക് ഇനിയും ഈ പ്ലാറ്റ്ഫോം സഹായകമാകട്ടെ എന്ന് ആശിക്കുന്നു!ആദർശും ആതിരയും, വിവാഹ നിശ്ചയത്തിന്റെ ചടങ്ങിൽ നിന്ന് ഉള്ള ഫോട്ടോ