What's New
What's New

Home / What's New

വെബ്സൈറ്റിൽ ദിനംപ്രതി അപ്ഡേറ്റുകൾ

കഴിഞ്ഞദിവസം അനൗൺസ് ചെയ്തതുപോലെ, നമ്മുടെ വെബ്സൈറ്റ് https://globalnairmatrimony.in ദിനംപ്രതി അപ്ഡേറ്റുകളോടെ കൂടുതൽ ഡൈനാമിക്കായി മാറിയിരിക്കുന്നു!! കഴിഞ്ഞദിവസം വിവാഹനിശ്ചയം കഴിഞ്ഞ ശ്രീ ആദർശിന്റെയും ആതിരയുടെയും ഫോട്ടോ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.. വിവാഹം നിശ്ചയമാകുന്ന, അതുപോലെ വിവാഹം നടക്കുന്ന യുവതി യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കുകയാണെങ്കിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നതായിരിക്കും