Home / What's New
ശുഭ വാർത്ത!!! നമ്മുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ ശ്രീ പ്രസന്നകുമാർ , ശാന്തി ദമ്പതികളുടെ മകൾ ഗോപികയും, മധുസൂദനൻ നായർ പ്രമീള ദമ്പതികളുടെ മകൻ മനോജും തമ്മിലുള്ള വിവാഹ നിശ്ചയം 2025 മാർച്ച് മാസം ഒമ്പതാം തീയതി തിരുവനന്തപുരം കിള്ളിപ്പാലത്തുള്ള സെന്റ് ജോൺസ് ഹാളിൽ വച്ച് നടക്കുന്നു എന്ന ക്ഷണം നമുക്ക് ലഭിച്ചിരിക്കുന്നു!!! വിവരം അറിയിച്ച, മാതാപിതാക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം, ഈ പ്ലാറ്റ്ഫോം ഇനിയും ഇതുപോലെ ആയിരക്കണക്കിന് സമുദായാംഗങ്ങൾക്ക് ഉപയോഗപ്പെടട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു!! നമ്മുടെ അറിവിൽ ഈ വർഷത്തെ രണ്ടാമത്തെ വിവാഹ നിശ്ചയം ആണ് ഇത്!!! ഗ്രൂപ്പ് വഴി വിവാഹം നിശ്ചയമാകുമ്പോൾ നമ്മെ അറിയിക്കുന്ന എല്ലാവർക്കും, നേരത്തെ അറിയിച്ചത് പോലെ ഗ്ലോബൽ നായർ മാട്രിമോണിയുടെ പേരിലുള്ള വിവാഹ മംഗളപത്രം നൽകുന്നതായിരിക്കും!! സ്നേഹപൂർവ്വം, ആശംസകളോടെ Admin