What's New
What's New

Home / What's New

success stories ....Krishnapriya &Sriram

മറ്റൊരു സന്തോഷവാർത്ത !! വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റിയിലെ ബഹുമാനപ്പെട്ട അംഗം ശ്രീ ബാബു പ്രസാദിന്റെ മകൾ കൃഷ്ണപ്രിയയും, ശ്രീരാമും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം മുപ്പതാം തീയതി നടക്കുന്നു!! ഇത് അറിയിച്ച ശ്രീ ബാബു പ്രസാദിന് പ്രത്യേകം നന്ദി രേഖപ്പെടുത്തപ്പെട്ടെ.. ഈ വർഷം നമ്മെ അറിയിക്കുന്ന നാലാമത്തെ വിവാഹനിശ്ചയമാണ് ഇത്!!! കമ്മ്യൂണിറ്റി യുടെ പേരിൽ കൃഷ്ണപ്രിയയ്ക്കും ശ്രീറാമിനും ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ Trivandrum 27.03,2025