What's New
What's New

Home / What's New

Success stories- continued.Arthi &Jayasankar

മറ്റൊരു സന്തോഷവാർത്ത കമ്മ്യൂണിറ്റിയിലെ ബഹുമാനപ്പെട്ട അംഗം ശ്രീ കെ സുരേഷ് കുമാറിന്റെ മകൾ ആർതിയും, ജയശങ്കറുമായുള്ള വിവാഹം നിശ്ചയം ആയിരിക്കുന്നു.. ഈ സന്തോഷവാർത്ത അറിയിച്ച ശ്രീ സുരേഷ് കുമാറിന് നന്ദി അറിയിക്കുന്നു. ആർതിക്കും ജയശങ്കറിനും ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ.. നമ്മുടെ അറിവിൽ ഈ വർഷത്തെ പതിനൊന്നാമത്തെ വിവാഹനിശ്ചയമാണ് ഇത്.. ഈ പ്ലാറ്റ്ഫോം തുടങ്ങിയതിനു ശേഷം രണ്ടു വർഷത്തിനിടയിൽ ഏതാണ്ട് 26 ഓളം വിവാഹങ്ങൾ നടന്നതായി അറിയുന്നതിൽ ഒരിക്കൽ കൂടി സന്തോഷം അറിയിച്ചുകൊണ്ട് Admin Trivandrum 22.06.2025