Home / What's New
നമസ്കാരം ഗ്രൂപ്പിൽ മറ്റൊരു സന്തോഷവാർത്ത!!! നെയ്യാറ്റിൻകര കുന്നത്തുകാൽ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ കുമാരി രേവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ നമ്മുടെ പ്ലാറ്റ്ഫോം സഹായകമായി!! ഇത് അറിയിച്ച അദ്ദേഹത്തിന് ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു!!! പുതിയ ജീവിതത്തിലേക്ക് നടന്നു കയറുന്ന കുമാരി രേവതിക്കും വരനും ഗ്ലോബൽ നായർ മാട്രിമോണി കമ്മ്യൂണിറ്റിയിലെ ഓരോരുത്തരുടെയും പേരിൽ ആശംസകൾ. Trivandrum' 18.07.2025