Home / What's New
രാമായണം പ്രശ്നോത്തരിയിൽ രണ്ടാം സ്ഥാനം നേടിയ ശ്രീമതി ഷീല നായർ. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല!! എങ്കിൽപോലും ഈ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടിയതിൽ പ്രത്യേക അഭിനന്ദനങ്ങൾ!! ഈ വിഷയത്തിൽ ഇവർ കാണിച്ച ശുഷ്കാന്തി കേരളത്തിന് പുറത്തുള്ള മറ്റു മലയാളികൾക്കും പ്രചോദനമാകട്ടെ!!