Home / What's New
ചിങ്ങമാസത്തിൽ മറ്റൊരു സന്തോഷവാർത്ത കൂടി!! ഗ്രൂപ്പിലെ വിശിഷ്ടാംഗം, ശ്രീ ചന്ദ്രശേഖരൻ നായരുടെ മകൻ നിശാന്തിന്, നമ്മുടെ പ്ലാറ്റ്ഫോം വഴി അനുയോജ്യയായ വധുവിനെ കണ്ടെത്താൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം. നാളെ തിരുവനന്തപുരം വെടിവച്ചാൻ കോവിലിനടുത്തുള്ള രമ്യാ കല്യാണമണ്ഡപത്തിൽ വച്ച് വിവാഹിതരാകുന്ന ഇവർക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ. ഈ വിവരം അറിയിച്ച ശ്രീ ചന്ദ്രശേഖരൻ നായർക്ക് ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തുന്നു. Community admin Trivandrum 27.08.2025