Home / What's New

ഗ്ലോബൽ നായർ മാട്രിമോണിയുടെ 2026 ലെ കലണ്ടർ തിരുവനന്തപുരം ,കന്യാകുമാരി ജില്ലകളിലുള്ള തിരഞ്ഞെടുത്ത അംഗങ്ങൾക്ക് വിതരണം ചെയ്യുകയുണ്ടായി. നമ്മുടെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബഹുമാനപ്പെട്ട പല അംഗങ്ങളുടെയും വീടുകൾ നേരിട്ട് സന്ദർശിച്ച് ഫീഡ്ബാക്ക് ശേഖരിച്ചു.. അതോടൊപ്പം കലണ്ടർ വിതരണവും സാധ്യമായി. ഇതിനായി സഹകരിച്ച, ബഹുമാനപ്പെട്ട അംഗങ്ങളായ, ശ്രീ മധു നാഗർകോവിൽ, ശ്രീ ജയകുമാർ , സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് കന്യാകുമാരി, ശ്രീ ദിനേഷ് കുമാർ, റിട്ടയേഡ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കന്യാകുമാരി, ശ്രീ ഉണ്ണികൃഷ്ണൻ സാർ, പ്രസിഡൻറ് എൻഎസ്എസ് കരയോഗം നെടിയാംകോട് , ശ്രീ സതീഷ് തൃപ്പരപ്പ്എന്നിവർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. സ്നേഹപൂർവ്വം കമ്മ്യൂണിറ്റി അഡ്മിൻ Trivandrum 05,12,2025