What's New
What's New

Home / What's New

Success stories...Akhil With Amrutha

സന്തോഷ വാർത്ത!! കമ്മ്യൂണിറ്റിയിലെ വിശിഷ്ടാംഗം, മാവേലിക്കര നിവാസികളായ ശ്രീ ജയപ്രസാദ് ,ഗീത ദമ്പതികളുടെ മകൾ കുമാരി അമൃതയും തിരുവനന്തപുരം നിവാസികളായ ശ്രീ ഓമനക്കുട്ടൻ നായരുടെയും ശ്രീമതി ശുഭയുടെയും മകനായ അഖിലും തമ്മിലുള്ള വിവാഹം ഈ മാസം പത്താം തീയതി രാവിലെയുള്ള ശുഭമുഹൂർത്തത്തിൽ ചേപ്പാട് താമരശ്ശേരിൽ കൺവെൻഷൻ സെൻററിൽ വച്ച് നടത്താൻ നിശ്ചയമായ വിവരം അറിയിച്ച ബഹുമാനപ്പെട്ട അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു. കുട്ടികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ Trivandrum 12.12.2025