What's New
What's New

Home / What's New

Success stories-Amal Narayanan

പുതുവർഷത്തിൽ മാട്രിമോണി ഗ്രൂപ്പുകളിൽ നിന്ന് ശുഭ വാർത്തകൾ!!! ഗ്ലോബൽ നായർ മാട്രിമോണിയിൽ അംഗമായ നാരായണൻ ,മിനി നാരായണൻ ദമ്പതികളുടെ മകൻ അമൽ നാരായണന് ജീവിതപങ്കാളിയെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം സഹായകമായി എന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷം.. ഈ മാസം പന്ത്രണ്ടാം തീയതിയാണ് വിവാഹനിശ്ചയം എന്ന സന്തോഷവാർത്ത അറിയിച്ച ശ്രീമതി മിനി നാരായണന് നന്ദി രേഖപ്പെടുത്തുന്നു. കുട്ടികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ. Trivandrum 14.01.2026