What's New
What's New

Home / What's New

Anand with Anusree-Success stories- continued

ഗ്ലോബൽ നായർ മാട്രിമോണി അംഗം ,കീഴേത്തോട്ടത്തു പുത്തൻവീട്ടിൽ എസ്. ആർ മനോജിൻ്റെയും ശ്രീകലയുടെയും മകൻ എം.എസ് ആനന്ദിൻ്റെയും ,പരശുവയ്ക്കൽ ലക്ഷമി വിലാസം ബംഗ്ലാവിൽ ശ്രീ ശിവ പ്രസാദിൻ്റെയും ശ്രീകുമാരിയുടെയും മകൾ അനുശ്രീയും തമ്മിലുള്ള വിവാഹ നിശ്ചയം 26-01-26-ൽ നെടിയാംകോട് കരയോഗ ഭാരവാഹികളുടെയും കൂരോട്ടുകോണം കരയോഗ ഭാരവാഹികളുടെയും സംയുക്ത സാന്നിധ്യത്തിൽ കൊറ്റാമം ശ്രീ മണ്ഡപത്തിൽ വച്ച് നടന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഈ പ്ലാറ്റ്ഫോം ഇവർക്ക് പരിചയപ്പെടുത്തി കൊടുത്ത നെടിയാംകോട് എൻഎസ്എസ് കരയോഗം പ്രസിഡൻറ് ശ്രീ വി ഉണ്ണികൃഷ്ണൻ നായർക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ പ്രത്യേക അഭിനന്ദനങ്ങൾ. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ആനന്ദിനും അനുശ്രീക്കും ഹൃദയംഗമായ ആശംസകൾ Community Admin 05.02.2026