What's New
What's New

Home / What's New

Leelavathi with Mahesh

ഒരു സന്തോഷവാർത്ത കൂടി!! മുംബൈ നിവാസികളായ, സുരേഷ് ,ഷൈലജ ദമ്പതികളുടെ മകൾ ലീലാവതിക്ക് കൊല്ലം ജില്ലയിൽ നിന്ന് അനുയോജ്യനായ വരനെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം വഴി കഴിഞ്ഞു എന്ന് അറിയുന്നതിൽ അതിയായ സന്തോഷം!! കഴിഞ്ഞ ജനുവരി മാസം 25 ആം തീയതി വിവാഹിതരായ നവദമ്പതികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ!! Trivandrum 16.02.2026