Home / What's New

2026 ഫെബ്രുവരി മാസം എട്ടാം തീയതി ആറ്റുകാൽ ദേവീക്ഷേത്രത്തിന് അടുത്തുള്ള കാർത്തിക ആഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായ ഗോപിക എസ് നായരും മനോജും. ഇവരെ ഒന്നിപ്പിക്കാൻ സഹായിച്ചതിൽ ഗ്ലോബൽ നായർ മാട്രിമോണിക്ക് കൃതാർത്ഥതയുണ്ട്!! നവദമ്പതികൾക്ക് എല്ലാവിധ ആശംസകളും. Trivandrum 19.02.2026