Home / What's New

സന്തോഷവാർത്ത!!! ഗ്രൂപ്പിലെ വിശിഷ്ടാംഗം ശ്രീ ഗോപകുമാർ ,ശാലിനി ദമ്പതികളുടെ മകൾ ലക്ഷ്മി കൃഷ്ണയ്ക്ക്, അനുയോജ്യനായ വരനെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെട്ടു എന്ന വാർത്ത എല്ലാവർക്കും ആയി ഷെയർ ചെയ്യുന്നു. ഈ ശുഭ വാർത്ത അറിയിച്ച ശ്രീമതി ശാലിനിക്ക് കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. 2026 മെയ് മാസം മൂന്നാം തീയതി, തിരുവനന്തപുരം, നേമത്തുള്ള അൽസജ് കൺവെൻഷൻ സെൻററിൽ വിവാഹിതരാകുന്ന കുട്ടികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ!!!! കമ്മ്യൂണിറ്റി അഡ്മിൻ Trivandrum 17.04.2026